26-sob-radhamaniamma
രാധാമണിയമ്മ

മുക്കൂർ: കിച്ചനാട്ട് പുത്തൻപുരയ്ക്കൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ രാധാമണിയമ്മ (75) നിര്യാതയായി. സംസ്‌കാരം നടത്തി. തെള്ളിയൂർ തേക്കിൻകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമണി, ശശീന്ദ്രൻ നായർ, സന്തോഷ് പി. സി. മരുമക്കൾ: ഓമനക്കുട്ടൻ നായർ, അംബികാ ശശീന്ദ്രൻ, ദീപ ആർ. നായർ.