അടൂർ : മുംബയിലെ ബാർജ് ദുരന്തത്തിൽ മരിച്ച പഴകുളം സ്വദേശി വിവേക് സുരേന്ദ്രന്റെ കുടുംബത്തിന് അടിയന്തര ധനസഹായവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്ന് ആവശ്യപ്പെട്ട് ചിറ്റയം ഗോപകുമാർ എം. എൽ. എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.