26-sob-kamalasanan
പി.എൻ.കമലാസനൻ

നാരങ്ങാനം: ആലുങ്കൽ പുളിമൂട്ടിൽ കുടുംബാംഗം അജി ഭവനിൽ പി.എൻ.കമലാസനൻ (76) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.. ഭാര്യ: പുനലൂർ മണിയാർ പത്തേക്കർ കുടുംബാംഗം വി. ആർ. സുശീല. മക്കൾ: അജിമോൻ (കോൺട്രാക്ടർ ) സജിമോൻ ( ന്യൂയോർക്ക്). മരുമക്കൾ:ബിന്ദു അജി, ഷീബാ സജി (ന്യൂയോർക്ക്)