കാരംവേലി: കുളത്തിന് കിഴക്കേതിൽ പരേതനായ ശ്രീധരന്റെ മകൻ വിദ്യാധരൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ ഇലവുംതിട്ട പുതുപ്പറമ്പിൽ കുടുംബാംഗം അനിത. മകൻ : അർജുൻ (ബാംഗ്ലൂർ).