26-sob-kt-philip
കെ. റ്റി. ഫിലിപ്പ്

തേക്കുതോട്: കുളത്തുങ്കൽ പരേതരായ കോശി തോമസിന്റെയും അന്നമ്മയുടെയും മകൻ കെ. റ്റി. ഫിലിപ്പ് (70) നിര്യാതനായി. സംസ്‌കാരം നടത്തി. മല്ലശ്ശേരി പുത്തൻപുരയിൽ പരേതയായ ഗ്രേസിയാണ് ഭാര്യ. മക്കൾ: ജൂലി കെ. ഫിലിപ്പ്, ജൂബി കെ. ഫിലിപ്പ്, ജ്യൂസി കെ. ഫിലിപ്പ്. മരുമക്കൾ: ജയൻ (വണ്ടിപ്പെരിയാർ), ഷൈനു (അബുദബി), റോബി (ദുബായ്).