അയിരൂർ :ചെറുകോൽപുഴ കൂട്ടുപുഴവീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സരളമ്മ (ഓമന-69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ : ശാലിനി,സ്മിത മരുമക്കൾ :ശ്രീകുമാർ, രജീഷ്