26-sob-gowrikutiamma
കെ. പി. ഗൗരിക്കുട്ടിയമ്മ

ഇരവിപേരൂർ:കർത്താശ്ശേരിൽ പരേതനായ ടി. ആർ. ഹരിഹരസുതക്കുറുപ്പിന്റെ ഭാര്യ കെ പി ഗൗരിക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാജീവ്, മിനികുമാരി, രാജേഷ്. മരുമക്കൾ: ഗീത, എ. ടി. സുരേഷ്‌കുമാർ, അനു.