പത്തനംതിട്ട: ശ്രീനാരായണ ശാസ്ത്ര കലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ചിത്രരചനയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയായ നിറച്ചാർത്ത് ജൂൺ 30 ന് രാവിലെ 11 മുതൽ ഒന്നുവരെ ഓൺലൈനായി നടക്കുമെന്ന് പ്രസിഡന്റ് സുനിൽ മംഗലത്ത്, ഡോ.പ്രിയാ സേനൻ, രാജി മഞ്ചാടി, ദിവ്യ കൈനിക്കരേത്ത്.സോണിമ, റാണി എസ്, ചൈതന്യ കൂടൽ , സുദീപ്. ബി ,അജു അടൂർ, സനില പൂക്കോട് എന്നിവർ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റ‌ർ ചെയ്യണം. ഫോൺ- ദിവ്യ കൈനിക്കരേത്ത് 9496110119 ..സോണിമ 6282 350 197