റാന്നി പെരുനാട്: മാടമൺ മുരുപ്പേൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ സോമവല്ലി (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അമ്പിളി, ഷാജി, ഷിജു. മരുമക്കൾ: രാജു, ഷീജ, പ്രീത.