പത്തനംതിട്ട : നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭാ ഹെൽപ്പ് ഡെസ്‌കിൽനിന്നും ഡോക്ടറുടെ സേവനം ലഭ്യമാക്കും. രണ്ടാം ശനി, ഞായർ എന്നീ ദിവസങ്ങളൊഴിച്ചുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ 12 വരെ ടെലിമെഡിസിൻ സേവനം ലഭിക്കുന്നതാണ്. കൊവിഡ് രോഗികൾ, മറ്റുള്ളവർ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോൺ: 8078930793.