ചെങ്ങന്നൂർ: കൊവിഡ് ബാധിച്ച് മരിച്ച വനവാതുക്കര പൊറ്റത്തിൽ പി.പി ഗോപാലകൃഷ്ണൻ നായർ (85)ന്റെ സംസ്കാരം ഡി.വൈ.എഫ്.ഐ തിരുവൻവണ്ടൂർ മേഖലാ പ്രവർത്തകർ നടത്തി. ശരത് മോഹൻ, സിജു ജേക്കബ്, അനിൽകുമാർ, റോണി എബ്രഹാം, ഗിരീഷ് കുമാർ, ശ്യാം.എസ് നായർ, അരുൺ.ടി.എം, എന്നിവർ നേതൃത്വം നൽകി.