27-sob-hamsakoya
ഹംസക്കോയ

ഏനാത്ത്: വലിയവിളതെക്കേതിൽ (ഹാഷിർവില്ല) സുപ്രിയ ഹോംമാർട്ട് ഉടമ ഹംസക്കോയ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റിട്ട. അദ്ധ്യാപിക റംല. മക്കൾ: മുഹമ്മദ് ഹാഷിർ (അച്ചു), ഷെമീനാസ്.