27-sob-tv-peethambaran
റ്റി.വി.പീതാംബരൻ

കാരംവേലി: കെ.എസ്.ആർ.ടി.സി. ജീവനക്കാരനായിരുന്ന നടുവത്ത് കുടുംബാംഗം മഞ്ജുഭവനിൽ റ്റി.വി.പീതാംബരൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. മക്കൾ: പ്രേംസിങ്ങ് ,പ്രേംജിത്ത്, പ്രവീണ. മരുമക്കൾ: റ്റ്വിംഗിൽ, നിധി, രാകേഷ്.