ഇലന്തൂർ: വാര്യാപുരം ഒരിക്കൊമ്പിൽ കെ. വാസുദേവൻ (കുട്ടൻ - 65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: എ. കെ. രാധാമണി. മകൻ: രാജേഷ് കുമാർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ). മരുമകൾ: നിഥില പി. ആർ. (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ)