പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ പന്തളത്ത് വീണ്ടും വെള്ളപ്പൊക്ക ഭീഷണി. ശക്തമായ മഴയിൽ നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയാണ്. വെള്ളപ്പൊക്ക ഭീഷണി നേരിട്ടുന്ന പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി.