പത്തനംതിട്ട: സിപിഎം പത്തനംതിട്ട മുൻ ലോക്കൽ സെക്രട്ടറി പരേതനായ രാജന്റെ ഭാര്യ നന്നുവക്കാട് പുളിമൂട്ടിൽ സരസമ്മ (71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രശാന്ത്, പരേതനായ മനു. മരുമകൾ: സ്മിത.