ചെങ്ങന്നൂർ: മഴുക്കീർ കടക്കിലേത്ത് റിട്ട.ഡി.വൈ.എസ്.പി വിക്ടർ ജോസഫ് (സോമൻ-67) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ജമീനി. മക്കൾ : വിനയ, റ്റാനിയ. മരുമക്കൾ : റെജി, കെവിൻ.