ചെങ്ങന്നൂർ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുളക്കുഴ പഞ്ചായത്ത് വാർഡ് നാലിൽ ചെമ്പൻചിറ ഭാഗം മുതൽ മുളക്കുഴ മാർക്കറ്റ് ജംഗ്ക്ഷൻ വരെയുളള ഭാഗം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.