കോട്ട: ശ്രീകൃഷ്ണനിലയത്തിൽ (വേലൂർ) ഗോപാലകൃഷ്ണൻ നായർ (84, റിട്ട. എം. ഇ. എസ്. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പി. ജി. തങ്കമണിയമ്മ. മക്കൾ : സന്തോഷ്, സുരേഷ്, സതീഷ്. മരുമക്കൾ : സന്ധ്യ, രഞ്ജിനി, നീതു. സഞ്ചയനം: തിങ്കളാഴ്ച 9ന്.