റാന്നി: മലങ്കര ഓർത്തഡോക്സ് സഭയുടെ ബഥനി കോൺവന്റിലെ മുൻ സുപ്പിരിയർ സിസ്റ്റർ എലിസബേത്ത് എസ് .ഐ .സി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് റാന്നി പെരുനാട് ബഥനി കോൺവന്റ് സെമിത്തേരിയിൽ. കരിമ്പനാംകുഴി ആലക്കൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്.