വാളക്കുഴി: പഴൂർ പി. ജെ. കുര്യൻ (രാജു - 64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: അന്നമ്മ കരിമ്പനാമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ജൂബിൻ, ജൂലി. മരുമക്കൾ: മുണ്ടിയപ്പള്ളി കാലായിൽ മേപ്രത്ത് സോണാ (എസ്. എസി. എസ്. സ്റ്റാഫ്), നെടുങ്ങാടപ്പള്ളി പ്ലാന്തോട്ടത്തിൽ ജിജോ (ദുബായ്).