ചെങ്ങന്നൂർ: വലിയവീടൻസ് ഫർണിച്ചർ ഉടമ ലാലിച്ചന്റെ ഭാര്യ ലില്ലിക്കുട്ടി അലക്‌സ് (69) നിര്യാതയായി. മക്കൾ: ലിറ്റി, പരേതയായ ലിനി, ലിയോ.