വെണ്ണിക്കുളം : റിട്ട. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ കച്ചിറയ്ക്കൽ മോനി ഈപ്പൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യ കാർമികത്വത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : മാവേലിക്കര ആറ്റുപുറം സിസി (റിട്ട. അദ്ധ്യാപിക, സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്‌കൂൾ, വെണ്ണിക്കുളം). മകൻ : ഷിബു മോനി ഈപ്പൻ (ബിസിനസ്). മരുമകൾ : ചാഞ്ഞോടി മാന്തുരുത്തിൽ ദീപാ എം. കുരുവിള (ഹെഡ് ഓഫ് സെക്ഷൻ, കമ്പ്യൂട്ടർ എൻജിനീയറിങ്, ഐ.എച്ച്.ആർ.ഡി പോളിടെക്‌നിക്ക് മറ്റക്കര).