മല്ലപ്പള്ളി: ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. മാനേജർ ഐക്കരമേപ്രത്ത് കിണറ്റുകര ചെറിയപാലക്കൽ വർഗീസ് ജോർജിന്റെ ഭാര്യ നിര്യാതയായ ലീലാമ്മ (76) യുടെ സംസ്‌കാരം നാളെ 1ന് കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.