ചെങ്ങന്നൂർ: ചെറുകോൽ പാണ്ടിശ്ശരിൽ കിഴക്കേതിൽ ബംഗ്ളാവിൽ പി.കെ സ്റ്റീഫന്റെ ഭാര്യ മോളി സ്റ്റീഫൻ (67) ദുബായിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സുസ്മി, സോണി. മരുമക്കൾ: ടൈറ്റസ്, ജോബി.