29-sob-v-m-varghese
വി.എം.വർഗീസ്

പന്തളം:കുളനട കൈപ്പുഴ നോർത്ത് വാലുമുരുപ്പേൽ പുത്തൻവീട്ടിൽ വി.എം.വർഗീസ് (അനിയൻ - 56) നിര്യാതനായി. സംസ്‌കാരം നാളെ 10ന് ഉള്ളന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ : ലാലി വർഗീസ്. മക്കൾ : റോഷിൻ, റോഷിന. മരുമകൾ : അനു.