30-sob-somarajan
സോമരാജൻ

കൊല്ലം: മങ്ങാട്, വിഘ്‌നേശ്വര ഭവനിൽ സോമരാജൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന അമ്മ. മക്കൾ: ഗീത, സജീവ്, ഗിരിജ. മരുമക്കൾ: ബാബുരാജ്, രജനി, ബാബു.