30-sob-kunjukochu
കുഞ്ഞ് കൊച്ച്

അരീക്കര: പള്ളികിഴക്കേതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കുഞ്ഞുകൊച്ച് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണ കുമാരി, കുഞ്ഞുമോൾ, ഉഷ കരുണാകരൻ (കേരള കൗമുദി ഏജന്റ്, എസ്.റ്റി.ടി.ബൂത്ത് കെ.എസ്.ആർ.ടി.സി, ചെങ്ങന്നൂർ) മരുമക്കൾ: വിജയൻ പരേതരായ പ്രസന്നൻ, കരുണാകരൻ.