30-sob-sasidharanpilla
ശശിധരൻ പിള്ള

നീർവിളാകം: നെടുംകണ്ടത്തിൽ ശശിധരൻ പിള്ള (65) നിര്യാതനായി. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ : ഇടയാറന്മുള കുഴിയുടത്തിൽ പ്രസന്ന. മക്കൾ: സ്മിത, സജിത, സരിത. മരുമക്കൾ:ശ്രീകുമാർ, ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ.