30-sob-mariamma-thomas
മറിയാമ്മ തോമസ്

വാളക്കുഴി: കൈനാടത്ത് പരേതനായ കെ. പി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (മേരിക്കുട്ടി - 87) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് തെള്ളിയൂർ ശാലേം മാർത്തോമാ പള്ളിയിൽ. ഇരവിപേരൂർ പാറയിൽ കുടുംബാംഗമാണ്. മക്കൾ: ലാലു, ലാലി, ഷാജി, പരേതയായ സാലി, സാജൻ, സുജ. മരുമക്കൾ: ആലീസ്, ബാബു, ജെസി, തമ്പാച്ചൻ, ഷീജ, പരേതനായ സണ്ണി.