30-sob-saradamma
ശാരദാമ്മ

ആങ്ങമുഴി : കോട്ടമൺപാറ കടുവ തറയിൽ പരേതനായ കെ. ആർ. വാസുവിന്റെ ഭാര്യ ശാരദാമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശശി, ചന്ദ്രകുമാർ, അനില കുമാരി, പരേതനായ രാജൻ. മരുമക്കൾ: ഓമന, കമലമ്മ, ചുഴന പാരൂർ പി. ബി., ഹരിദാസ്.