കോഴഞ്ചേരി ഈസ്റ്റ്: മേപ്രത്ത് പരേതനായ കെ. ആർ. തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് (74) നിര്യാതയായി. സംസ്‌കാരം നടത്തി. നാരങ്ങാനം ചക്കുങ്കൽ കുടുംബാംഗമാണ്. മക്കൾ: ലീന, ലിജു. മരുമക്കൾ: ജിജി, മിനി, പരേതയായ ബെറ്റി.