31-sob-vs-ramachandran
വി.എസ് രാമചന്ദ്രൻ നായർ

തിരുവല്ല: പൊടിയാടി വെട്ടത്തിൽ വി.എസ് രാമചന്ദ്രൻ നായർ (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്. - 86 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: മധുകുമാരിയമ്മ (റിട്ട. ടീച്ചർ. ഗവ.എൽ.പി എസ് പൊടിയാടി) തിരുവനന്തപുരം കുമാരപുരം മാധവിമന്ദിരം കുടുംബാഗമാണ്. മക്കൾ: ഇന്ദു, ബിന്ദു, സിന്ധു (ദുബായ്). മരുമക്കൾ: വി.പി ഉണ്ണികൃഷ്ണൻ, അനിൽകുമാർ, ബിജു മേനോൻ (ദുബായ്). ഫോൺ 9495438595