31-sob-ajith-kumar
അജിത് കുമാർ

ഓമല്ലൂർ: ഐമാലി ഈസ്റ്റ് കളീക്ക കാവുങ്കൽ പരേതനായ നാരായണൻ നായരുടെ മകൻ അജിത് കുമാർ (ഉണ്ണി -53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ അനിൽകുമാർ (സുകു), അജയകുമാർ (കണ്ണൻ).