കൊടുമൺ കിഴക്ക്: കിഴക്കേവിളയിൽ ടി. ഗീവർഗീസ് (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊടുമൺ മലങ്കര കത്തോലിക്ക പള്ളിയുടെ കിഴക്കേ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ വർഗീസ് കുമ്പളാംപൊയ്ക നിറയന്നൂർ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ വർഗീസ്, ബിജു വർഗീസ്, ഷിബു വർഗീസ്. മരുമക്കൾ: തോമസ് ഈപ്പൻ, സുജബിജു, എലിസബത്ത് മാത്യൂസ്.