ചെറുകോൽ: ആശാരിക്കാലായിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ മകൻ അജിത് കുമാർ (46) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.00 നു വീട്ടുവളപ്പിൽ. അമ്മ സരസ്വതി അമ്മ. ഭാര്യ. ദീപ അജിത്. മക്കൾ പ്രണവ്, പാർവതി