ചെങ്ങന്നൂർ : എ.കെ.പി.എം.എസ് ചെങ്ങന്നൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി സജി ചെറിയാന് സ്വീകരണം നൽകി. ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് ജയകുമാർ, സെക്രട്ടറി യശോധരൻ, ട്രഷറർ വിശ്വംഭരൻ, യൂണിയൻ ജോ.സെക്രട്ടറി ശ്യം, വൈസ് പ്രസിഡന്റ് ബിജു, യൂണിയൻ ഭാരവാഹികളായ അനീഷ്, ശശി, മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം അരുൺ കെ.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.