പത്തനംതിട്ട. കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആൻ‌ഡ് സയൻസ് കോളേജിൽ ഫിസിക്‌സ്, മാത്ത മാറ്റിക്‌സ്, എക്കണോമിക്‌സ്, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഷയങ്ങളിൽ അദ്ധ്യാപകരെയും കമ്പ്യൂട്ടർ പ്രാവീണ്യമുള്ള ലൈബ്രറിയേനെയും ആവശ്യം ഉണ്ട്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം konnisndpprincipal@gmail.com എന്ന വിലാസത്തിൽ ജൂൺ 8 ന് മുൻപ് അപേക്ഷിക്കുക. 9400843949.