കൊടുമൺ: അങ്ങാടിക്കൽ തെക്ക് ചുറ്റുവട്ടത്ത് ബാലചന്ദ്രന്റെ ഭാര്യ സുധർമ (58) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുഭാഷ് (കുവൈറ്റ്), സുമ. മരുമക്കൾ: നീതു, മധുലാൽ.