01-sob-sukumara-kaimal
സുകുമാര കൈമൾ

തിരുവല്ല: നെടുമ്പ്രം വൈക്കത്തില്ലം മഠത്തിൽ സുകുമാര കൈമൾ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മകൾ: രെഞ്ചു. മരുമകൻ: ശ്രീജയൻ (ശ്രീ ശിവസദനം നെടുമ്പ്രം).