തിരുവല്ല: പാലിയേക്കര നോർത്ത് പാറയ്ക്കൽ വീട്ടിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ ഡെയ്‌സി വർഗീസ് (72) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: മഞ്ചു വർഗീസ് (ഷാർജ), മനോജ് വർഗീസ്. മരുമകൻ: മാമ്മൻ തോമസ് (വള്ളക്കാലി)