അടൂർ: അമ്മകണ്ടകര മംഗലത്തു വടക്കേതിൽ എൻ. എസ് .നാരായണ പിള്ള (84) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ ഭാര്യ: ഓമനയമ്മ. മക്കൾ: വത്സല കുമാരി, കൃഷ്ണകുമാരി, ഗോപകുമാർ (കേരളകൗമുദി ഏജന്റ്, ചേന്നംപള്ളിൽ,) കൃഷ്ണകുമാർ. മരുമക്കൾ. തുളസിധരൻ പിള്ള, കൃഷ്ണപിള്ള, ബിന്ദു,ലേഖ സഞ്ചയനം 6 ന് രാവിലെ 9 മണിക്ക്.