മുക്കൂർ: കിഴക്കേതിൽ ദാമോദര വിലാസത്തിൽ ദാമോദര കൈമൾ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ :മാടപ്പള്ളി കോഴിപ്പുറത്ത് പാറയ്ക്കൽ ഇന്ദിരാദേവി. മക്കൾ: ജയശ്രീ, ജലജ, സുരേഷ്. മരുമക്കൾ: കുന്നന്താനം നടക്കൽ വിശ്വനാഥൻ നായർ, കുന്നന്താനം ചിറ്റടിയിൽ ഉദയകുമാർ, ഐശ്വര്യ ആർ. നായർ.