പത്തനംതിട്ട : കുമ്പഴ ഈട്ടിക്കൽ ജോർജ് ചാക്കോയുടെ ഭാര്യ ശോശാമ്മ ജോർജ് (65) നിര്യാതയായി. സംസ്‌കാരം ഡൽഹിയിലെ അൽഫാ ഒമേഗാ ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി. ചെങ്ങറ കയ്യാലക്കൽ കുടുംബാംഗമാണ്. മകൻ ; എബിൻ ജോർജ് (ഹ്യൂസ്റ്റൺ).