ഇടപ്പാവൂർ : നാരായണമംഗലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ സരോജിനി അന്തർജനം (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ലീലാമണി അന്തർജനം, രാധാകൃഷ്ണൻ നമ്പൂതിരി, ശ്രീനിവാസൻ നമ്പൂതിരി. മരുമക്കൾ : ഗംഗാ അന്തർജനം, ലതാ അന്തർജനം, പരേതനായ പുരുഷോത്തമൻ നമ്പൂതിരി.