ഊന്നുകൽ : പ്ലാന്തോട്ടത്തിൽ ദാവീദിന്റെ ഭാര്യ പൊടിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 മണിക്ക് ഉന്നുകൽ ചർച്ച് ഓഫ് ഗോഡ് ഇന്ത്യ ഗിൽഗാൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ: മേരി, പരേതനായ പാപ്പൻ, ബേബി, ജോയ്, അമ്മിണി, ലിസി, കുഞ്ഞുമോൾ, ഓമന. മരുമക്കൾ: പൊടിയൻ, രത്‌നമ്മ, മണിയമ്മ, സുജാത, പരേതനായ വിൻസെന്റ്, കുഞ്ഞുമോൻ, തങ്കച്ചൻ, കുഞ്ഞുമോൻ.