01-sob-gopakumar
ഗോപകുമാർ

തിരുവല്ല: പൊടിയാടി പുതുശ്ശേരിൽ കുട്ടപ്പൻ നായരുടെ മകൻ ഗോപകുമാർ (49) നിര്യാതനായി. സംസ്‌കാരം പിന്നീട്.
സരസ്വതിയമ്മയാണ് മാതാവ്. സഹോദരങ്ങൾ. പദ്മകുമാരി, ഗിരിജാ കുമാരി. ഫോൺ 8547123252