അഞ്ചൽ: സെന്റ് ജോൺസ് സ്കൂളിൽ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള സി.ബി.എസ്.ഇ, പ്ലസ് വൺ ക്ലാസുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിലേക്കുള്ള രജിസ്ട്രേഷന് 8086054 800 എന്ന നമ്പരിൽ ബന്ധപ്പെടുക.