shareef-53

തഴവ: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. കുലശേഖരപുരം കടത്തൂർ മങ്കുഴിയിൽ ഷെറഫാണ് (53) മരിച്ചത്. ഭാര്യ: ഷംന. മക്കൾ: സൻമാൻ, ഷേഖ, സൈറ. മരുമകൻ: ഹക്കീം.