bhamini-k-74

ഓടനാവട്ടം: വെളിയം കായില ലതാമന്ദിരത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ. ഭാമിനി (74) നിര്യാതയായി. മക്കൾ: ലത, ബിന്ദു, ശുഭ. മരുമക്കൾ: അനിൽ കുമാർ, പ്രസാദ്, അശോകൻ. സഞ്ചയനം. 5ന് രാവിലെ 7ന്.